Medicinal properties of Kayyonyadi choornam (കയ്യോന്..

Kayyonyadi choornam - choorna

Kayyonyadi choornam:

Malayalam referance: കയ്യോന്ന്യാദിചൂര്‍ണ്ണം

കയ്യോന്നി നല്ലമുളകഗ്നി പുരാണകിട്ട-
മെല്ലാം ക്രമാച്ചരണ ശ്യൂതയാ വിചൂര്‍ണ്ണ്യ
നല്ലോരു മോരിലജമോജ സനാഗരാഭ്യാം
 മൂന്നാള്‍ കുടിക്കില്‍ മുരടറ്റിടുമിങ്ങു പാണ്ഡു.

Preparation of കയ്യോന്ന്യാദിചൂര്‍ണ്ണം:

കയ്യോന്നി ഭാഗം നാല്. കുരുമുളക് ഭാഗം മൂന്ന്. കൊടുവേലിക്കിഴങ്ങ് ഭാഗം രണ്ട് പുരാണകിട്ടം  (ശുദ്ധി) ഭാഗം   ഒന്ന്. അയമോദകം ഭാഗം അര. ചുക്ക് ഭാഗം കാല്‍. എന്നീ ക്രമത്തില്‍ യോജിപ്പിച്ച് ചൂര്‍ണ്ണമാക്കി വച്ചിരുന്ന് മോരില്‍ കലക്കി സേവിക്കുക; 

Indications of കയ്യോന്ന്യാദിചൂര്‍ണ്ണം:

പാണ്ഡുരോഗം ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video