Medicinal properties of Ashtamangla gritha (അഷ്ടമംഗ..

Ashtamangla gritha - grita

Ashtamangla gritha:

Malayalam referance: അഷ്ടമംഗലഘൃതം

പടോലം ശാരിബാ മുസ്താമധുകം കടുകുരോഹിണീ 
 ഉശീരം ചന്ദനം  ചൈവ പിപ്പലീതൈശ്ശൃതം ഘൃതം 
 അഷ്ടമംഗലകം നാമ ഘൃതമാത്രേയപൂജിതം 
സര്‍വജ്വരഹരഞ്ചൈവ രക്ഷോഘ്നം  പുഷ്ടിവര്‍ദ്ധനം. 

Preparation of അഷ്ടമംഗലഘൃതം:

പടവലതണ്ട്, നറുനീണ്ടിക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്, ഇരട്ടിമധുരം, കടുകുരോഹിണി, രാമച്ചം,  ചന്ദനം , തിപ്പലി, ഇവ കഷായം വച്ച് അതില്‍ നെയ്യും മേല്പറഞ്ഞ മരുന്നുകള്‍തന്നെ കല്‍ക്കവും ചേര്‍ത്ത് കാച്ചിയരിച്ച് സേവിക്കുക; 

Indications of അഷ്ടമംഗലഘൃതം:

എല്ലാവിധ ജ്വരങ്ങളും, ഭൂതഗ്രഹപീഡകളും ശമിക്കും:പോഷണകരവുമാണ്. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video