Medicinal properties of Danditrivrdadi choornam (ദന്തീത..

Danditrivrdadi choornam - choorna

Danditrivrdadi choornam:

Malayalam referance: ദന്തീത്രിവൃതാദിചൂര്‍ണ്ണം

ദന്തീ ത്രിവൃന്മഹാശ്യാമാ കമ്പില്യഃ കടുകാഭയാ
നീലിനീ  മഗധാചൂര്‍ണ്ണം ചിത്രതൈലസമന്വിതം
വിരേചനമുദാവര്‍ത്തം മൂഢവാതാനുലോമനം

Preparation of ദന്തീത്രിവൃതാദിചൂര്‍ണ്ണം:

നാഗദന്തിവേര്, ത്രികൊല്പ്പക്കൊന്ന, നാല്ക്കോല്പക്കൊന്ന, കമ്പിപ്പാലവേരിലെത്തൊലി, കടുകുരോഹിണി, കടുക്കാത്തോട്, വട്ടപ്പൂന്താളി, ചെറുതിപ്പലി, ഇവ ചൂര്‍ണമാക്കി ആവണക്കെണ്ണയില്‍ കുഴച്ചു സേവിക്കുക; 

Indications of ദന്തീത്രിവൃതാദിചൂര്‍ണ്ണം:

വിരേചിക്കും. ഉദാവര്‍ത്തം ശമിക്കുകയും, വാതവൈഗുണ്യം ഇല്ലാതാക്കുകയും ചെയ്യും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video