Medicinal properties of Induppkanam choornam (ഇന്തുപ്..

Induppkanam choornam - choorna

Induppkanam choornam:

Malayalam referance: ഇന്തുപ്പുകാണം ചൂര്‍ണ്ണം

ഇന്തുപ്പുകാണമയമോദമിരണ്ടുകാണം
നാലേവതിപ്പലി ഹരീതകിയാറുകാണം
വെന്നീരില്‍ നന്നു പുളിമോരിലതീവനന്നു
മന്ദാഗ്നിനാമിതിവദന്തി പുരാണവൈദ്യാഃ

Preparation of ഇന്തുപ്പുകാണം ചൂര്‍ണ്ണം:

ഇന്തുപ്പ്ഒരു ഭാഗം. അയമോദകം രണ്ടുഭാഗം. തിപ്പലി നാലുഭാഗം. കടുക്കാത്തോട് ആറുഭാഗം. ഇവ നല്ലപോലെ പൊടിച്ചു ചൂടുവെളളത്തിലോ പുളിച്ച മോരിലോ സേവിക്കുക; 

Indications of ഇന്തുപ്പുകാണം ചൂര്‍ണ്ണം:

അഗ്നിമാന്ദ്യം ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video