Medicinal properties of Thriphalaristam (ത്രിഫലാര..

Thriphalaristam - arishta

Thriphalaristam:

Synonyms: Thriphalarista, Triphalaristam

Malayalam referance: ത്രിഫലാരിഷ്ടം

ഫലത്രയം പിപ്പലി ചിത്രകൌെ ച
സദീപ്യകം ലോഹരജേ വിഡംഗം 
ചൂര്‍ണ്ണീകൃതം കൌെഡവികം ദ്വിരംശം
ക്ഷൌെദ്രം പുരാണസ്യ തുലാം ഗുഡസ്യ
മാസം നിദദ്ധ്യാദ് ഘൃതഭാജനസ്ഥം
യവേഷു താനേവ  നിഹന്തിരോഗാന്‍. 

Preparation of ത്രിഫലാരിഷ്ടം:

ത്രിഫലത്തോട്, തിപ്പലി, കൊടുവേലിക്കിഴങ്ങ്, അയമോദകം, ഉരുക്കുപൊടി, വിഴാലരി, ഇവ നാലുപലം വീതം. എല്ലാം കൂടി പൊടിക്കണം.പതിനാറിടങ്ങഴി വെളളത്തിലിട്ട് തേന്‍ എട്ടുപലം. പഴകിയ  ശര്‍ക്കര തുലാം ഒന്ന് ( നൂറുപലം) ,എല്ലാം കൂടി നെയ്‌  തേച്ചു മയങ്ങിയ ഒരു കുടത്തിലാക്കി യവധാന്യത്തില്‍ ഒരു മാസം കുഴിച്ചു വച്ചിരുന്നതിനുശേഷം തെളിച്ചെടുത്ത് ഒരു മാത്ര നിശ്ചയിച്ചു സേവിക്കുക; 

Indications of ത്രിഫലാരിഷ്ടം:

എന്നാല്‍ ഹൃദ്രോഗം ,പാണ്ഡുരോഗം ,വര്‍ദ്ധിച്ച സാര്‍വാങ്ഗശോഫം, പ്ളീഹരോഗം, തലകറക്കം, അരുചി, പ്രമേഹം, ഗുല്മം ഭഗന്ദരം, അര്‍ശസ്സ്, മഹോദരം, ചുമ, വായുമുട്ടല്‍, ഗ്രഹണി, കുഷ്ഠം, ചൊറിച്ചില്‍ ,ശാഖാവാതം ,മലബന്ധം ,ഇക്കിള്‍ ,കിലാസകുഷ്ഠം ,ഹലീമകം ഇവ ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video