Medicinal properties of Aardrakadi gritham (ആര്‍ദ്ര..

Aardrakadi gritham - grita

Aardrakadi gritham:

Malayalam referance: ആര്‍ദ്രകാദിഘൃതം

ആര്‍ദ്രകവ്യാധിഘാതാര്‍ക്ക സ്നുഹീ ത്രാനന്തികാരസേ 
വ്യോഷ ത്രിജാതാംഭോദ ധാത്രീ കുംഭ വിദംഗകൈഃ 
കല്‍ക്കിതൈഃ സാധിതഃ സര്‍പ്പിരുദരാമയനാശനം 
പീതമന്നേനയുക്തം വാ പ്രാതഃ സമുപയോജിതം. 

Preparation of ആര്‍ദ്രകാദിഘൃതം :

ഇഞ്ചി, കൊന്നയില, എരുക്കില, കള്ളിപ്പാലയില, ബ്രഹ്മി, ഇവയുടെ നീരില്‍ ചുക്ക്, കുരുമുളക്, തിപ്പലി, ഏലം, ഇലവര്‍ങ്ഗം, പച്ചില, നെല്ലിക്കാത്തോട്, ത്രികൊല്പ്പക്കൊന്ന, വിഴാലരിപ്പരിപ്പ്, ഇവ കല്‍ക്കമായി നെയ്‌  ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; ഉദരരോഗങ്ങള്‍, ശമിക്കും. ഇത് രാവിലെ ആഹാരത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുകയും ചെയ്യാം.  

ആര്‍ദ്രകാദിഘൃതം (2)
തഥാര്‍ദ്രകസ്യ സ്വരസേ വിപക്വം 
തല്‍ക്കല്‍ക്കമാജ്യം സപയശ്ച തദ്വത്. 

ഇഞ്ചിനീര്, പാല്‍, നെയ്യ്  ഇവ ചേര്‍ത്ത് മുകളില്‍ വിവരിച്ചിരിക്കുന്ന നെയ്യുടെ കല്‍ക്കം യോജിപ്പിച്ച് കാച്ചിയരിച്ചു സേവിക്കുക; കാമിലയും, പാണ്ഡുവും, ശമിക്കും 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video