Medicinal properties of Sheetajwaragajasimham gulika (ശീതജ..

Sheetajwaragajasimham gulika - gulika

Sheetajwaragajasimham gulika:

Malayalam referance: ശീതജ്വരഗജസിംഹം ഗുളിക

ദ്വാദശകബരീമൂഷികയുഗ്മം കാഞ്ചനപല്ലവദളരസമര്‍ദ്ദ്യം 
ഗുഞ്ജാമാത്രഗുളികാബദ്ധം യോജനശീതജ്വരഗജസിംഹം. 

Preparation of ശീതജ്വരഗജസിംഹം ഗുളിക:

പാല്‍തുത്തു ഭാഗം പന്ത്രണ്ട്. എലിപ്പാഷാണം ഭാഗം രണ്ട്. ഇവ ഉമ്മത്തിന്‍തളിരു പിഴിഞ്ഞ നീരില്‍ രണ്ടുയാമം അരച്ചു കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്ന് ഇഞ്ചിനീരിലോ യോജിച്ച മറ്റ് അനുപാനങ്ങളിലോ സേവിക്ക ; 

Indications of ശീതജ്വരഗജസിംഹം ഗുളിക:

എല്ലാ വിധ ശീതജ്വരങ്ങളും ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video