Medicinal properties of Jathikkadi gulika

Jathikkadi gulika - gulika

Jathikkadi gulika:

Malayalam referance:

ജാതിക്കയോടതിവിഷാ പാച്ചോറ്റിത്തൊലി താതിരി
മോച വേധികള്‍ ഞാഴല്‍പ്പൂവൊക്കെയൊപ്പം പൊടിച്ചവ 
ഏകദ്വിഗുണിതം തത്ര യവബീജം പൊടിച്ചനു
കുടജത്വക്കൃതേതോയോ ചേര്‍ത്തതോ ഗുളികാകൃതാ 
ദദ്ധ്നാ  തേനോടു  മോരാല്‍ വാ സര്‍വാതീസാരനാശനം .

Preparation of :

ജാതിക്കാ, അതിവിടയം, പാച്ചോറ്റിവേരിന്‍തൊലി, താതിരിപ്പൂവ്, ഇലവിന്‍പശ, സഹസ്രവേധി, ഞാഴല്‍പ്പൂവ്, ഇവ സമം. എല്ലാറ്റിലും സമം യവധാന്യവും പൊടിച്ച് കുടകപ്പാലവേരിന്‍ കഷായത്തിലരച്ച് ലന്തക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്ന് തൈരിലോ തേനിലോ  മോരിലോ സേവിക്കുക. 

Indications of :

എല്ലാ വിധ അതിസാരങ്ങളും ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video