Medicinal properties of Tapajwaramathra gulika (താപജ്വ..

Tapajwaramathra gulika - gulika

Tapajwaramathra gulika:

Malayalam referance: താപജ്വരമാത്ര

ദ്വിനിഷ്കം ജാതിലിംഗഞ്ച അമൃതം നിഷ്കമേവ ച 
രോഹിണീ ച ചതുര്‍ന്നിഷ്കം ശീതതോയേനപേഷയേത്
നാരീക്ഷീരാനുപാനേന  തഥാ ശര്‍ക്കരയായുതം
മാഷമാത്രേണ ഗുളികാ താപജ്വരഹരം ഭവേത്.

Preparation of താപജ്വരമാത്ര:

ചായില്യം രണ്ടുകഴഞ്ച്. വത്സനാഭി ഒരു കഴഞ്ച് .കടുകുരോഹിണി നാലുകഴഞ്ച്. ഇവയെല്ലാം കൂടെ പച്ചവെള്ളത്തില്‍ മൂന്നുയാമം അരച്ച് ഉഴുന്നുപ്രമാണം ഗുളികയുരുട്ടി മുലപ്പാലിലോ  പഞ്ചസാരയിലോ സേവിക്ക. 

Indications of താപജ്വരമാത്ര:

താപജ്വരം ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video