Medicinal properties of Tamrabhairava gulika (താമ്രഭൈ..

Tamrabhairava gulika - gulika

Tamrabhairava gulika:

Malayalam referance: താമ്രഭൈരവഗുളിക

ത്രിക്ഷാരം പഞ്ചലവണം മൃതംതാമ്രം രസംസമം 
അര്‍ക്കമൂലകഷായേണ ദിനാനിത്രീണി മര്‍ദ്ദയേത്
സംശോഷ്യ വാലുകായന്ത്രേ ദിനൈകം  വജ്രമൂഷയാ
സുശീതളേ സമുദ്ധൃത്യ ഖരപിത്തേന  ഭാവിതം 
 ദാതവ്യം മാഷമാത്രന്തു മധുകസ്യാനുപാനകം 
താന്ദ്രികസ്സന്നിപാതഞ്ച തല്‍ക്ഷണേന  വിനാശയേത്
താമ്രഭൈരവനാമായം ഗുളികാ പരമൌെഷധം

Preparation of താമ്രഭൈരവഗുളിക:

ചവര്‍ക്കാരം, തൂവര്‍ച്ചിലക്കാരം, പൊന്‍കാരം, തൂവര്‍ച്ചിലയുപ്പ്, ഇന്തുപ്പ്, വിളയുപ്പ്, ഓരുപ്പ്, കടലുപ്പ്, താമ്രഭസ്മം, രസം, ഇവ സമം മൂന്നുദിവസം എരുക്കിന്‍വേര്‍കഷായത്തില്‍ അരച്ച് വജ്രമൂശയില്‍ വാലുകായന്ത്രത്തില്‍ പാകമാക്കി തണുത്താല്‍ എടുത്തു കഴുതയുടെ പിത്തത്തിലരച്ച് ഉഴുന്നളവില്‍ ഗുളികയാക്കി ഇരട്ടിമധുരക്കഷായത്തില്‍ സേവിക്ക. താന്ദ്രികസന്നി ശമിക്കും.  ഇതിനു  താമ്രഭൈരവഗുളികയെന്നുപേര്‍.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video