Medicinal properties of Gaganeshwara rasa (ഗഗനേശ്വര..

Gaganeshwara rasa - gulika

Gaganeshwara rasa:

Malayalam referance: ഗഗനേശ്വരരസം

അഭ്രഞ്ച വത്സനാഭഞ്ച ലൌേഹഭസ്മഞ്ച ഗന്ധകം 
ശുദ്ധസൂതം കണാ ശുണ്ഠീ പ്രത്യേകം നിഷ്കമാത്രകം 
ആര്‍ദ്രകദ്രവസംയുക്തം മര്‍ദ്ദയേത് ദിവസത്രയം
മാഷദ്വയം ലിഹേത് ക്ഷൌെദ്ര ശ്വാസകാസഞ്ച പീനസം
മന്ദാഗ്നിം വാതരോഗഞ്ച അമ്ളപിത്തം വിനാശയേത്
ഗഗനേശ്വരനാമോയം രസോ ഭാസ്കരനിര്‍മ്മിതം.

Preparation of ഗഗനേശ്വരരസം:

അഭ്രകഭസ്മം, വത്സനാഭി, ലോഹഭസ്മം, ഗന്ധകം, രസം, ചെറുതിപ്പലി, ചുക്ക്, ഇവ സമം ഇഞ്ചിനീരില്‍ മൂന്നുദിവസം അരച്ച് രണ്ടുഴുന്നിട വലിപ്പത്തില്‍ ഗുളിക ചമച്ചുവച്ചിരുന്ന് ഒരുമാസം ചെറുതേനില്‍ സേവിക്കുക; 

Indications of ഗഗനേശ്വരരസം:

ശ്വാസകാസങ്ങള്‍, പീനസം, അഗ്നിമാന്ദ്യം, വാതരോഗങ്ങള്‍, “അമ്ളപിത്തം” ഇവ ശമിക്കും. മാസദ്വയം എന്നതിന്  മാഷദ്വയം എന്ന പാഠഭേദം ശരിതന്നെ.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video