Medicinal properties of Kanakasundaram gulika (കനകസുന..

Kanakasundaram gulika - gulika

Kanakasundaram gulika:

Malayalam referance: കനകസുന്ദരംഗുളിക

ഹിംഗുളം മരിചം ഗന്ധം തിപ്പലീ ടങ്കണം വിഷം
ഹേമബീജംസമം തേഷാം വിജയാദ്രവസംയുതം
ചണമാത്രാം വടിംകൃത്വാ രസം കനകസുന്ദരം
ഭക്ഷയേത് ഗ്രഹണീം ഹന്തി ആമശൂലമരോചകം
അഗ്നിമാന്ദ്യം ജ്വരം തീവ്രമതിസാരഞ്ചനാശയേത്
ദദ്ധ്യന്നം ദാപയേത് തക്രാന്നം നൈവഭുജ്യതാം.

Preparation of കനകസുന്ദരംഗുളിക:

ചായില്യം, കുരുമുളക്, ഗന്ധകം, ചെറുതിപ്പലി, പൊന്‍കാരം, വല്‍സനാഭി, ഉമ്മത്തിന്‍കുരു, ഇവ സമമെടുത്തുപൊടിച്ച് കഞ്ചാവിന്‍ കഷായത്തിലരച്ച് ചണംപയറളവില്‍ ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്നു സേവിക്കുക; ഗ്രഹണി, ആമശൂലം, അരുചി, അഗ്നിമാന്ദ്യം,ജ്വരം, അതിസാരം ഇവ ശമിക്കും. ദദ്ധ്യന്നം (തൈരും ചോറും) മാത്രം ഉണ്ണണം. മോര് ഉപയോഗിക്കാന്‍ പാടില്ല. 
   
സാധാരണ പുഴുക്കലരിവച്ചു വെന്തുവാര്‍ത്ത ചോറ് ചെറുചൂടോടുകൂടി ഒരു പാത്രത്തിലിട്ട് അതില്‍ കട്ടത്തൈര്‍വീഴ്ത്തി അല്പം ചുക്കുപൊടിയും തൈരില്‍ പകുതി പാലും ചേര്‍ത്തിളക്കി ഒരു പാത്രത്തിലമര്‍ത്തി അടച്ചുവച്ചേയ്ക്കുക. ഇങ്ങനെ  വച്ചേക്കുന്ന ചോറ് ആറുമണിക്കൂറില്‍ കൂടുതല്‍ പഴകിയാലും ഉപയോഗിക്കാം. ഇതിനു  ദദ്ധ്യന്നമെന്നു പറയുന്നു.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video