Medicinal properties of Amavatari rasa (ആമവാതാരിര..

Amavatari rasa - gulika

Amavatari rasa:

Synonyms: Amavatari rasam, Amavatari rasa gulika

Malayalam referance: ആമവാതാരിരസം

രസോ ഗന്ധോ വരാ വഹ്നിര്‍ ഗുഗ്ഗുലുക്രമവര്‍ദ്ധിതഃ
ഏതദേരണ്ഡതൈലേന  ശ്ളക്ഷ്ണചൂര്‍ണ്ണം പ്രപേഷയേത്
കര്‍ഷോ സൈരണ്ഡതൈലേന  ഹന്ത്യുഷ്ണജലപായിനാം
ആമവാതമതീവോഗ്രം ദഗ്ദ്ധമുദ്ഗാദിവര്‍ജ്ജയേത്.

Preparation of ആമവാതാരിരസം:

രസം ഭാഗം ഒന്ന്. ഗന്ധകം ഭാഗം രണ്ട്. നെല്ലിക്കാത്തോട്, കടുക്കാത്തോട്, താന്നിക്കാത്തോട് ഇവ ഭാഗം മൂന്ന്. കൊടുവേലിക്കിഴങ്ങ് ഭാഗം നാല്.ഗുഗ്ഗുലു ഭാഗം അഞ്ച്. ഇവ നല്ലപോലെ പൊടിച്ച് ആവണക്കെണ്ണചേര്‍ത്തരച്ചു മെഴുക്കാക്കിവച്ചിരുന്ന് മൂന്നു കഴഞ്ചുവീതം ചൂടുവെളളത്തില്‍ സേവിക്കുക;  

Indications of ആമവാതാരിരസം:

ആമവാതം ശമിക്കും. സേവാകാലത്തു പാല്‍, ചെറുപയര്‍,  മുതലായവ ഉപയോഗിക്കാന്‍ പാടില്ല. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video