Medicinal properties of Viliakarasnadi choornam (വിളംഗര..

Viliakarasnadi choornam - choorna

Viliakarasnadi choornam:

Malayalam referance: വിളംഗരാസ്നാദി ചൂര്‍ണ്ണം

വിളംഗ രാസ്നാ  സുരദാരു ഭാര്‍ങ്ഗീ
വചാ പടു ക്ഷാര കടുത്രികൈശ്ച
സദീപ്യകൈഃ ചൂര്‍ണ്ണമിദം പ്രലീഢം
നിഹന്തി വൃദ്ധീനഖിലാന്‍ ക്ഷണേന .

Preparation of വിളംഗരാസ്നാദി ചൂര്‍ണ്ണം:

വിഴാലരിപ്പരിപ്പ്, ചിറ്റരത്ത, ദേവതാരം, ചെറുതേക്ക്, വയമ്പ്, ഇന്തുപ്പ്, ചവര്‍ക്കാരം, ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ഇവ കൊണ്ടുണ്ടാക്കിയ ചൂര്‍ണ്ണം യുക്തിയനുസരിച്ച് ആവണക്കെണ്ണ, നെയ്യ് മുതലായവയില്‍ കുഴച്ചു സേവിക്കുക; എല്ലാവിധ (വൃദ്ധി) ആന്ത്രരോഗങ്ങളും ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video