Medicinal properties of Mahashwagndadi choornam (മാഷാശ്..

Mahashwagndadi choornam - choorna

Mahashwagndadi choornam:

Malayalam referance: മാഷാശ്വഗന്ധാദിചൂര്‍ണ്ണം

മാഷാശ്വഗന്ധ യഷ്ട്യാഹ്വ ശ്വദംഷ്ടാ മുദ്ഗബീജകം
പക്വരംഭാഫലയുതം ചൂര്‍ണ്ണംക്ഷീരേ വിപാചിതം
സംശോഷ്യ ചൂര്‍ണ്ണയിത്വാ ച സിതായുക്തം നിഷേവിതം
ധാരോഷ്ണേനാഥവാ യുക്തം വൃഷ്യം പരമമുത്തമം.

Preparation of മാഷാശ്വഗന്ധാദിചൂര്‍ണ്ണം:

ഉഴുന്നിൻപരിപ്പ്, അമുക്കുരം, ഇരട്ടിമധുരം, നായ്ക്കുരുണപരിപ്പ്, ചെറുപയറ്റിന്‍പരിപ്പ്, കദളിവാഴപ്പഴം, ഇവ പാലില്‍ പുഴങ്ങി ഉണക്കിപ്പൊടിച്ച് സമം പഞ്ചസാരചേര്‍ത്തു സേവിക്കുകയോ  അല്ലാത്തപക്ഷം കറന്നു ചൂടുമാറാത്ത പാലില്‍ കലക്കി സേവിക്കുകയോ ചെയ്ക ; 

Indications of മാഷാശ്വഗന്ധാദിചൂര്‍ണ്ണം:

ധാതുപുഷ്ടിയുണ്ടാകും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video