Medicinal properties of Baalashooradi choornam (ബാലശൂല..

Baalashooradi choornam - choorna

Baalashooradi choornam:

Malayalam referance: ബാലശൂലാരിചൂര്‍ണ്ണം

സഹസ്രവേധി കന്നാരം മായാക്കും തുടിയും കണാ
യവാനീ  മധുകം ഭൃംഗ്വം കര്‍പ്പൂരം രക്തചന്ദനം
ഏതദേകൈകനിഷ്കം ച ദ്വിനിഷ്കം താര്‍ക്ഷ്യപച്ചയും
ഏതച്ചൂര്‍ണ്ണം നാഭിബീജമിശ്രമാക്കി പ്രയോജയേല്‍
ക്ഷയകാസങ്ങളും ശ്വാസം കണാഷ്ടം കുക്ഷിരോഗവും
ഗുല്‍മം ഹൃദ്രോഗവും വായിലുണ്ടാകും ഛര്‍ദ്ദിയും വിടും

Preparation of ബാലശൂലാരിചൂര്‍ണ്ണം:

സഹസ്രവേധി, കന്നാരം, മായാക്ക്, ഏലത്തരി, തിപ്പലി, ജീരകം, ഇരട്ടിമധുരം, ഗ്രാമ്പൂവ്, പച്ചക്കര്‍പ്പൂരം,  രക്തചന്ദനം,  ഇവ ഒരു കഴഞ്ചുവീതം. ഗരുഡപ്പച്ച കഴഞ്ചു രണ്ട്, ഇവ പൊടിച്ചു വെരുകിന്‍പുഴു ചേര്‍ത്തു മര്‍ദ്ദിച്ചു സേവിക്കുക; 

Indications of ബാലശൂലാരിചൂര്‍ണ്ണം:

ക്ഷയം, കാസം, ശ്വാസം, കണ, ഉദരരോഗങ്ങള്‍, ഗുന്മം , ഹൃദ്രോഗം, ശൂല, ഛര്‍ദ്ദി, മുതലായി കുട്ടികള്‍ക്കുണ്ടാകുന്ന പല രോഗങ്ങളും ശമിക്കും

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video