Medicinal properties of Nagaradi choornam (നാഗരാദിച..

Nagaradi choornam - choorna

Nagaradi choornam:

Malayalam referance: നാഗരാദിചൂര്‍ണ്ണം

നാഗരാതിവിഷാ മുസ്തം ധാതകീം സ രസാഞ്ജനം
വത്സകത്വക്ഫലം വില്വാ പാഠാം കടുകുരോഹിണീം
പിബേല്‍സമാംശം തച്ചൂര്‍ണ്ണം സക്ഷൌദ്രം തണ്ഡുലാംബുനാ
പൈത്തികേ ഗ്രഹണീദോഷേ രക്തം യശ്ചോപവേശ്യതേ
അര്‍ശാംസ്യഥ ഗുദേ ശൂലം ജയേച്ചൈവ പ്രവാഹികാം
നാഗരാദ്യമിദം ചൂര്‍ണ്ണം കൃഷ്ണാത്രേയേണപൂജിതം
ശീതകഷായമാനേന  തണ്ഡുലോദക കല്പനാ 
കേപ്യഷ്ടഗുണതോയേന  പ്രാഹുസ്തണ്ഡുലഭാവനാം.

Preparation of നാഗരാദിചൂര്‍ണ്ണം:

ചുക്ക്, അതിവിടയം,മുത്തങ്ങാക്കിഴങ്ങ്, താതിരിപ്പൂവ്, അഞ്ജനക്കല്ല്, കുടകപ്പാലത്തൊലി, കുടകപ്പാലയരി, കൂവളക്കായുടെമജ്ജ, പാടക്കിഴങ്ങ്, കടുകുരോഹിണി, ഇവ തുല്യമായെടുത്തു പൊടിച്ച് തേന്‍ചേര്‍ത്ത് അരിക്കാടിയില്‍ സേവിക്കുക ; പിത്തഗ്രഹണി ,രക്തംപോക്ക് ,അര്‍ശസ്, ഗുദത്തില്‍വേദന,  മുക്കല്‍, ഇവ ശമിക്കും. ശീതകഷായത്തിന്റെ കണക്കില്‍വേണം കാടി ഉണ്ടാക്കേണ്ടത്. എന്നാല്‍ അവയുടെ എട്ടിരട്ടി വെളളത്തില്‍വേണം കാടി ഉണ്ടാക്കേണ്ടതെന്നാണ് ചിലരുടെ അഭിപ്രായം. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video