Ayorajanyadi choornam:
Malayalam referance: അയോരജന്യാദിചൂര്ണ്ണംഅയോരജോ നാഗര വഹ്നി പത്ഥ്യാ
കലിംഗ ദന്തീ ത്രിവൃതാഃ സമാംശാഃ
ചൂര്‍ണ്ണാനി ഗോമൂത്ര പരിപ്ളുതാനി
ശോഫോദരഘ്നാനി ഭവന്തി സദ്യഃ
Preparation of അയോരജന്യാദിചൂര്‍ണ്ണം:
ഉരുക്കുഭസ്മം, ചുക്ക്, കൊടുവേലിക്കിഴങ്ങ്, കടുക്കാത്തോട്, കുടകപ്പാലയരി, നാഗദന്തിവേര്, ത്രികൊല്പ്പക്കൊന്ന, ഇവ സമം ചേര്‍ത്തു പൊടിക്കണം. ഗോമൂത്രത്തില്‍ ഭാവനചെയ്തു നേർപ്പിച്ചു വച്ചിരുന്ന് ഗോമൂത്രത്തില്‍ (ആവണക്കെണ്ണയിലുമാകാം) കുഴച്ചു സേവിക്കുക;
Indications of അയോരജന്യാദിചൂര്‍ണ്ണം:
ശോഫം, മഹോദരം, മുതലായവ ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
