Medicinal properties of Ayaskanthadi choornam (അയസ്ക്..

Ayaskanthadi choornam - choorna

Ayaskanthadi choornam:

Malayalam referance: അയസ്ക്കാന്താദിചൂര്‍ണ്ണം

അയസ്കാന്തമയശ്ചൂര്‍ണ്ണമയോമലരജാംസി ച
ഭല്ലാതക വിളംഗാനി  തൌെവരാണിഫലാനി  ച 
ലാംഗലീ ത്രിഫലാ ചേതി ശ്ളഷ്ണചൂര്‍ണ്ണാനികാരയേല്‍
ഖദിരാസന  ദേവദ്രൂ കഷായൈസ്താനി  ഭാവയേല്‍
ഗാവാംമൂത്രേണ ഭൃംഗാനാം  സ്വരസേനാഥ ഭാവയേല്‍
സര്‍പ്പിര്‍മധുഭ്യാംതല്ലീഢ്വാ ജീര്‍ണ്ണേ ക്ഷീരാശനേ  ഭവേല്‍
കുഷ്ഠമഷ്ടാദശവിധമര്‍ശാംസി ച വിനാശയേല്‍.

Preparation of അയസ്ക്കാന്താദിചൂര്‍ണ്ണം:

അയസ്കാന്തം, ഉരുക്കുഭസ്മം, പുരാണകിട്ടം, ചേര്‍ക്കുരു, വിഴാലരിപ്പരിപ്പ്, തുവരവൃക്ഷത്തിന്റെ കായ്കളുടെ പരിപ്പ്, മേന്തോന്നിക്കിഴങ്ങ്, ത്രിഫലത്തോട്, ഇവ നല്ലതുപോലെ പൊടിക്കണം.കരിങ്ങാലിക്കാതൽ, വേങ്ങക്കാതല്‍, ദേവതാരം, ഇവയുടെ കഷായത്തിലും ഗോമൂത്രം, കയ്യോന്നിനീര് , ഇവയിലും ഭാവന ചെയ്ത് ഉണക്കിപ്പൊടിച്ച് നെയ്യിലും  തേനിലും  കുഴച്ചു സേവിക്കുക. മരുന്നു ദഹിച്ചതിനു ശേഷം പാല്‍ കൂട്ടി ഊണു കഴിക്കണം. (ഭാവന ചെയ്കയെന്നത് മരുന്നു ദ്രവത്തിലിട്ടു വറ്റിച്ചുണക്കിപ്പൊടിക്കുന്നതാണ്.)

Indications of അയസ്ക്കാന്താദിചൂര്‍ണ്ണം:

പതിനെട്ടു പ്രകാരത്തിലുളള കുഷ്ഠരോഗങ്ങളും ശമിക്കും

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video