Medicinal properties of Vaishwanara bhasmam ( വൈശ്വാന..

Vaishwanara bhasmam - bhasma

Vaishwanara bhasmam:

Malayalam referance: വൈശ്വാനരഭസ്മം

വൈശ്വാനരസ്യ മൂലാി ശുഷ്കാണി ബദരീരസേ
പിഷ്ട്വാ ദിനത്രയം ഭൂയസ്തൈലേനാഥ തു സര്‍പ്പിഷാ
തതശ്ച മധുനാ  ഭൂയോ ജംബീരസ്വരസേന  ച
പുസ്തൈലേന  മൃത്പാത്രേ രുദ്ധധൂമം മുഹുര്‍ദ്ദഹേല്‍
ഏതദ്വൈശ്വാനരാരോനാമാഭസ്മഫേളസ്യ സമ്മതം
സഗുളം സര്‍വ്വശൂലേഷു സേവ്യം പരമൌെഷധം. 

Preparation of വൈശ്വാനരഭസ്മം:

കൊടുവേലിക്കിഴങ്ങ് ലന്തയിലീരില്‍ അരച്ചു നിഴലിലുണക്കി അതിനുശേഷം എണ്ണ, നെയ്യ്,  തേൻ, നാരങ്ങാനീര്, ഇവ ഓരോന്നിലും മൂന്നുദിവസം വീതമരച്ച് വീണ്ടും മൂന്നുദിവസം എണ്ണയിലരച്ച് ചട്ടിയില്‍വച്ചടച്ച് ശീലമണ്‍ചെയ്തു ഭസ്മമാക്കുക. 

Indications of വൈശ്വാനരഭസ്മം:

ഈ ഭസ്മം ശര്‍ക്കരയില്‍  കുഴച്ചു സേവിച്ചാല്‍ എല്ലാമാതിരി ശൂലകളും ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video