Koladi mandooram:
Malayalam referance: കോലാദിമണ്ഢൂരംPreparation of കോലാദിമണ്ഢൂരം:
കാട്ടുമുളകിൻവേര്, കാട്ടുതിപ്പലിവേര്, ചുക്ക്, തിപ്പലി, ചവര്‍ക്കാരം, ഇവ ഓരോന്നും സമമായെടുത്ത് എല്ലാം കൂട്ടിയിടത്തോളം ശുദ്ധി ചെയ്ത പുരാണകിട്ടവും ചേര്‍ത്ത് എട്ടിരട്ടി ഗോമൂത്രത്തില്‍ പാകം ചെയ്തു കൊഴുക്കുമ്പോള്‍ വാങ്ങി സൂക്ഷിച്ചുവച്ചിരുന്ന് ഊണിന്റെ ആദിയിലും മദ്ധ്യത്തിലും അവസാനത്തിലും സേവിക്കുക; പാല്‍ച്ചോറ് പത്ഥ്യമായി ഉപയോഗിക്കണം.
Indications of കോലാദിമണ്ഢൂരം:
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda