Medicinal properties of Kallyanaksharam (കല്യാണക്..

Kallyanaksharam - bhasma

Kallyanaksharam:

Synonyms: Kalyanaksharam

Malayalam referance: കല്യാണക്ഷാരം

ത്രികടു ത്രിപടു ശ്രേഷ്ഠാ ദന്ത്യരുഷ്കര ചിത്രകം
ജര്‍ജ്ജരം സ്നേഹമൂത്രാക്തമന്തര്‍ദ്ധൂമം വിപാചയേല്‍
ശരാവസന്ധോ മൃല്ലിപ്തേ ക്ഷാരഃകല്യാണകാഹ്വയഃ
സപീതഃ സര്‍പ്പിഷായുക്തേ ഭുക്തേവാ സ്നിഗ്ദ്ധഭോജിനാം
ഉദാവര്‍ത്ത വിബന്ധാര്‍ശോ ഗുല്മ പാണ്ഡൂദരക്കൃമി
മൂത്രസംഗാശ്മരീശോഫ ഹൃദ്രോഗഗ്രഹണീഗദാന്‍
മേഹപ്ളീഹരുജാനാഹ ശ്വാസകാസാംശ്ചനാശയേല്‍.

Preparation of കല്യാണക്ഷാരം:

ചുക്ക്, കുരുമുളക്, തിപ്പലി, ഇന്തുപ്പ്, വിളയുപ്പ്, തുവര്‍ച്ചിലയുപ്പ്, ത്രിഫലത്തോട്, നാഗദന്തിവേര്, ചേര്‍ക്കുരു, കൊടുവേലിക്കിഴങ്ങ്, ഇവ  നല്ലതുപോലെ ഇടിച്ച് ആവണക്കെണ്ണയും ഗോമൂത്രവും ചേര്‍ത്തു കുഴച്ച് ഒരു ചട്ടിയിലാക്കി വേറൊരു ചട്ടികൊണ്ടടച്ച് ശീലമണ്‍ ചെയ്ത് കൊതുമ്പുകൊണ്ടു തീയെരിച്ച് പുകപോകാതെ ഭസ്മമാക്കിയെടുത്തു നെയ്യിൽ  മര്‍ദ്ദിച്ച് സേവിക്കുക. ആഹാരത്തില്‍ നെയ്യും ഭസ്മവും ചേര്‍ത്തു സേവിക്കുകയും ചെയ്യാം.

Indications of കല്യാണക്ഷാരം:

ഉദാവര്‍ത്തം, സ്രോതോബന്ധം, അര്‍ശസ്സ്, ഗുല്മം, പാണ്ഡു, മഹോദരം, കൃമിരോഗം, മൂത്രതടസ്സം, അശ്മരി, ശോഫം, ഹൃദ്രോഗം, ഗ്രഹണീരോഗം, മേഹം, പ്ളീഹ, വയര്‍വീര്‍പ്പ്, ശ്വാസകാസങ്ങള്‍, ഇവ ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video