Medicinal properties of Balarishtam (ബലാരിഷ്ടം)

Balarishtam - arishta

Balarishtam:

Synonyms: Balarishta

Malayalam referance: ബലാരിഷ്ടം

ബലാശ്വഗന്ധയോര്‍ ഗ്രാഹ്യം പൃഥക് പലശതം ശുഭം
ചതുര്‍ദ്രോണേജലേ പക്ത്വാ ദ്രോണമേവാവശേഷയേല്‍
ശീതേ തസ്മിന്‍ രസേ പൂതേ ക്ഷിപേദ് ഗുഡതുലാത്രയം
ധാതകീം ഷോഡശപലാം പയസ്യാം ദ്വിപലാശികാം
പഞ്ചാംഗുലപലദ്വന്ദം രാസ്നാമേലാം പ്രസാരിണി
ദേവപുഷ്പമുശീരം ച ശ്വദംഷ്ടാം ച പലാംശികാന്‍
മാസം ഭാണ്ഡേ സ്ഥിതസ്ത്വേഷ ബലാരിഷ്ടോ മഹാബലഃ 
ഹന്ത്യുഗ്രാന്‍ വാതജാന്‍രോഗാന്‍ ബലപുഷ്ട്യഗ്നിവര്‍ദ്ധനം
-Sahasrayogam

Preparation of ബലാരിഷ്ടം:

കുറുന്തോട്ടിവേര്, അമുക്കുരം, ഇവ നൂറുപലം വീതം ചതച്ച് അറുപത്തിനാലിടങ്ങഴി വെളളത്തില്‍ കഷായം വച്ചു പതിനാറിടങ്ങഴിയാക്കി പിഴിഞ്ഞരിക്കണം. കഷായനീരു തണുത്തതിനു ശേഷം അതില്‍ മൂന്നുതുലാം ശര്‍ക്കര കലക്കുക. താതിരിപ്പൂവ് പലം പതിനാറ്. അടവതിയൻകിഴങ്ങ്  പലം രണ്ട്. വെളുത്താവണക്കിന്‍വേര് പലം രണ്ട്. അരത്ത, ഏലത്തരി, പ്രസാരിണി, ഗ്രാമ്പൂവ്, രാമച്ചം, ഞെരിഞ്ഞിൽ, ഇവ ഒരു പലം വീതം. എല്ലാം കൂടി പൊടിച്ചുചേര്‍ത്ത് ഒരു കുടത്തിലാക്കി അടച്ചുകെട്ടി വയ്ക്കുക. ഒരുമാസം കഴിഞ്ഞതിനു ശേഷമെടുത്തരിച്ച് ഒരു മാത്ര നിശ്ചയിച്ചു സേവിക്കുക , 

Indications of ബലാരിഷ്ടം:

വളരെ ശക്തിയുളളതായ ഈ ബലാരിഷ്ടം ഭയങ്കരങ്ങളായിരിക്കുന്ന വാതരോഗങ്ങളെ ശമിപ്പിക്കുകയും ബലം, ശരീരപുഷ്ടി, ജഠരാഗ്നി, ഇവയെ വര്‍ദ്ധിപ്പിക്കുകയും   ചെയ്യും 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video