Medicinal properties of Kandakari gritham (കണ്ടകാരീ..

Kandakari gritham - grita

Kandakari gritham:

Malayalam referance: കണ്ടകാരീ ഘൃതം

വ്യാഘ്രീസ്വരസവിപക്വം രാസ്നാ  വാട്യാല ഗോക്ഷുരവ്യോഷൈഃ 
 സര്‍പ്പിഃ സ്വരോപഘാതം ഹന്യാല്‍ കാസം ച പഞ്ചാവിധം. 

Preparation of കണ്ടകാരീ ഘൃതം:

ചെറുവഴുതിനയുടെ നീരില്‍ അരത്ത ,കുറുന്തോട്ടിവേര് ,ഞെരിഞ്ഞിൽ ,ചുക്ക് ,കുരുമുളക്, തിപ്പലി, ഇവ കല്‍ക്കമായി നെയ്‌  കാച്ചി സേവിക്കുക; 

Indications of കണ്ടകാരീ ഘൃതം:

സ്വരഭേദം, അഞ്ചുവിധമുളള കാസം ഇവ ശമിക്കും.

കണ്ടകാരീഘൃതം (2) 
 കണ്ടകാരീ ഗുഡൂച്യാഭ്യാം പൃഥക്ത്രിംശത്പലാദ്രസേ 
 പ്രസ്ഥഃ സിദ്ധോഘൃതാദ്വാത കാസനുദ്വഹ്നിദീപഃ 
 ഘൃതം രാസ്നാ  ബലാ വ്യോഷ ശ്വദംഷ്ട്രാ കല്‍ക്കപാചിതം 
 കണ്ടകാരീരസേപീതം പഞ്ചകാസനിഷൂദനം. 

 കണ്ടകാരി പലം മുപ്പത്. അമൃത് പലം മുപ്പത് . ഇവ കഷായം വച്ച് നാലൊന്നാക്കി പിഴിഞ്ഞരിച്ച് ഇടങ്ങഴി നെയ്  കാച്ചി സേവിക്കുക. വാതകാസം ശമിക്കും. അഗ്നി വര്‍ദ്ധിക്കും. നാലിരട്ടി കണ്ടകാരിയുടെ രസത്തില്‍ അരത്ത ,കുറുന്തോട്ടിവേര്, ചുക്ക്, കുരുമുളക്, തിപ്പലി, ഞെരിഞ്ഞിൽ, ഇവ കല്‍ക്കമായി നെയ്‌  കാച്ചി സേവിക്കുക; പഞ്ചകാസങ്ങളും ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video