Medicinal properties of Ajamamsa grtham (അജമാംസ ഘൃ..

Ajamamsa grtham - grita

Ajamamsa grtham:

Malayalam referance: അജമാംസ ഘൃതം

ദ്രോണേ അപാം സാധയേദ്രാസ്നാ  ദശമൂലശതാവരീഃ 
പലോന്മിതാഃ ദ്വികുഡുബം കുലത്ഥം ബദരം യവം 
തുലാര്‍ദ്ധഞ്ചാജമാംസസ്യ തേ സാര്‍ദ്ധം ഘൃതാഢകം 
സമക്ഷീരം പലാംശൈശ്ച ജീവനീയൈഃ സമീക്ഷ്യ തത് 
 പ്രയുക്തം വാതരോഗേഷു പാന  നാവന  വസ്തിഭിഃ 
പഞ്ചകാസാന്‍ ശിരഃകമ്പം യാിനിവംക്ഷണവേദനാ: 
 സര്‍വാംഗൈകാംഗരോഗാഞ്ച സപ്ളീഹോര്‍ദ്ധാനിലാന്‍ ജയേത്. 

Preparation of അജമാംസ ഘൃതം:

ചിറ്റരത്ത,  ദശമൂലം, ശതാവരിക്കിഴങ്ങ്, ഇവ ഓരോന്നും ഒരുപലം വീതം പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ച് നാലിടങ്ങഴിയാക്കണം. അന്‍പതുപലം ആട്ടിന്‍മാംസം വെന്ത് ഊറ്റിരസമെടുക്കണം. പഴമുതിര, ലന്തക്കുരു, യവധാന്യം,  ഇവ ഇരുന്നാഴി വീതം വച്ചൂറ്റി അരിച്ചെടുത്ത് എല്ലാം കൂടി ഒന്നിച്ചുകൂട്ടി നാലിടങ്ങഴി നെയ്യും  നാലിടങ്ങഴി പാലും ചേര്‍ത്ത് ജീവനീയഗണങ്ങളായ അടവതിയൻകിഴങ്ങ്, കാകോളി, ക്ഷീരകാകോളി, മേദ, മഹാമേദ, കാട്ടുപയറ്റിന്‍വേര്, കാട്ടുഴുന്നിന്‍വേര്, ജീവകം, ഇടവകം, ഇരട്ടിമധുരം, ഇവ കല്‍ക്കം അരച്ചുചേര്‍ത്ത് കാച്ചിയരിച്ചു സേവിക്കുക;  നസ്യത്തിനും  വസ്തിക്കും കൊളളാം. 

Indications of അജമാംസ ഘൃതം:

വാതവ്യാധികളും അഞ്ചുവിധ കാസരോഗങ്ങളും, തലവിറയല്‍, യൊനീശൂല ,വംക്ഷണശൂല, പ്ളീഹാവ്, ഊര്‍ദ്ധ്വവാതം, മുതലായവയും ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video