Make an online Consultation »  
Medicinal properties of Shleepadanthakam gulika (ശ്ളീപദ..

Shleepadanthakam gulika - gulika

Shleepadanthakam gulika:

Malayalam referance: ശ്ളീപദാന്തകം ഗുളിക

വ്യോഷാമൃതം യവാനീ  ച സൂതോഗ്നിര്‍ ഗന്ധകം ശിലാ
സൌെഭാഗ്യം ജയപാലഞ്ച ചൂര്‍ണ്ണമേകത്ര കാരയേത് 
ഭൃംഗഗോക്ഷുരജംബീരാര്‍ദ്രകതോയൈവിമര്‍ദ്ദയേല്‍
അസ്യ രക്തിദ്വയം ഖാദേത് ഉഷ്ണതോയാനുപാനതഃ 
ശ്ളീപദം ദുസ്തരം ഹന്തി പ്ളീഹാനാം  ഹന്തി സേവിതഃ 


Preparation of ശ്ളീപദാന്തകം ഗുളിക:

ചുക്ക്, കുരുമുളക്, ചെറുതിപ്പലി, വത്സനാഭി, ജീരകം, രസം, കൊടുവേലിക്കിഴങ്ങ്, ഗന്ധകം, മനയോല, പൊന്‍കാരം, നീര്‍വാളം ഇവ സമം. കയ്യോന്നിനീര്, ഞെരിഞ്ഞില്‍കഷായം, ചെറുാരങ്ങാനീര്, ഇഞ്ചിനീര്, ഇവ ഓരോന്നിലും അരച്ച് രണ്ടു കുന്നിയളവില്‍ ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്നു ചൂടുവെളളത്തില്‍ സേവിക്ക;  പെരുക്കാലും പ്ളീഹരോഗവും  ശമിക്കും 


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda