Medicinal properties of Shirstoda gulika (ശിരസ്തോദ ..

Shirstoda gulika - gulika

Shirstoda gulika:

Malayalam referance: ശിരസ്തോദ ഗുളിക

കുന്തുരുക്കമൊരെട്ടിന്നു ചെന്നിനായകമാറതാം 
മമ്മൂന്നിവപലംകൊള്‍വൂ കന്നാരം കണ്ടിവെണ്ണകള്‍
സഹസ്രവേധിയതൊന്നാക്കി തൂക്കിക്കൂട്ടികഴഞ്ചുകള്‍
കറ്റാര്‍വാഴപിഴിഞ്ഞുളളരസേ നന്നായരയ്ക്കുക
ഗുളികാംകാരയേത്പിന്നെയഥാവസ്ഥംപ്രയോജയേതം
 വാതികേ തൈലസംയുക്തം പിത്തജേഘൃതസംയുത് 
കഫജേ തേങ്ങതന്‍പാലില്‍ അരച്ചങ്ങുതലോടുക 
ഫാലദേശേ വിശേഷിച്ചു ശിരസ്സിങ്കലുമാമതു 
ശിരോരോഗേ പ്രയോക്തവ്യം ഗുളികാ സര്‍വസാധിനീ

Preparation of ശിരസ്തോദ ഗുളിക:

കുന്തിരിക്കം എട്ടുപലം സന്നിനായകം ആറുപലം . കന്നാരം, കണ്ടിവെണ്ണ, ഇവ മുമ്മൂന്നുപലം. സഹസ്രവേധി ഒരുപലം . ഇവയെല്ലാം കൂടെ കറ്റാര്‍വാഴപ്പോളനീരില്‍ അരച്ചു ഗുളികയാക്കി നിഴലിലുണക്കി സൂക്ഷിക്കുക; വാതജമായ തലവേദനയ്ക്ക് എണ്ണയിലും പിത്തജമായതിന്  നെയ്യിലും കഫജമായതിന്  തേങ്ങാപ്പാലിലും അരച്ചു നെറ്റിയില്‍ തേയ്ക്കുക. തളം വെയ്ക്കുകയും ചെയ്യാം. 

Indications of ശിരസ്തോദ ഗുളിക:

എന്നാല്‍ തലവേദനയും മറ്റു  ശിരോരോഗങ്ങളും ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video