Sheetanagankusham gulika:
Malayalam referance: ശീതനാഗാങ്കുശം ഗുളികസംശുദ്ധമാഖുപാഷാണം കര്‍പ്പൂരം സമഭാഗികം
കാരവല്ലീരസേനൈവ യാമമാത്രംവിമര്‍ദ്ദയേല്‍
രാജസര്‍ഷപമാത്രേണ ഗുളികാം കാരയേത് ഭിഷക്
തക്രേണസഹ ദാതവ്യം തക്രാണം യോജയേല്ലഘു
ശീതനാഗാംകുശാാനാമ ദൃഷ്ടമീശ്വരനിര്‍മ്മിതം.
Preparation of ശീതനാഗാങ്കുശം ഗുളിക:
ശുദ്ധിചെയ്ത എലിപ്പാഷാണം, കര്‍പ്പൂരം, ഇവ സമമെടുത്ത് പാവലിലനീരില്‍ ഒരു യാമം അരച്ച് വലിയ കടുകുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്നു മോരില്‍ സേവിക്കുക. മോരുകൂട്ടി ഉണ്ണണം. ശീതജ്വരം ശമിക്കും. മോരും ചോറും മാത്രമേ സേവാകാലങ്ങളില്‍ ഉപയോഗിക്കാവൂ.
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda