Make an online Consultation »  
Medicinal properties of Sannipatanthakam gulika (സന്നിപ..

Sannipatanthakam gulika - gulika

Sannipatanthakam gulika:

Malayalam referance: സന്നിപാതാന്തകം ഗുളിക

ത്രിഫലാ ഗന്ധകം വ്യോഷം പാരദം കൃഷ്ണജീരകം
തുല്യംകൂട്ടിയുരുട്ടേണം നാരങ്ങാരസപേഷിതം
സന്നിപാതാന്തകം നാമ ഏതത്സൌെഖ്യകരംപരം


Preparation of സന്നിപാതാന്തകം ഗുളിക:

ത്രിഫലത്തോട് ,ഗന്ധകം, ചുക്ക്, കുരുമുളക്, തിപ്പലി, രസം, കരിഞ്ജീരകം, ഇവ സമം ചെറുനാരങ്ങാനീരില്‍ തൊണ്ണൂറുനാഴിക നേരം അരച്ച് കന്നിക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കി വച്ചിരുന്ന് സേവിക്കുക;  


Indications of സന്നിപാതാന്തകം ഗുളിക:

സന്നിപാതം ശമിക്കും.


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda