Medicinal properties of Setubandham gulika (സേതുബന്..

Setubandham gulika - gulika

Setubandham gulika:

Malayalam referance: സേതുബന്ധം ഗുളിക

ജാതീഫലാതിവിഷ വില്വഫലാജമോജ 
ചൂതാസ്ഥി ഡാഡിമ യവാനി  കിരാമ്പു കൃഷ്ണാ 
 ജംബ്വസ്ഥിപംക്തികള്‍ വറുത്തുപൊടിച്ചു തുല്യം
കൂട്ടീട്ടരയ്ക്ക ലശുനോത്ഭവതൈലയുക്തം
പിന്നെച്ചമയ്ക്ക ബദരീഫലതുല്യമാക്കി- 
ത്തിനില്‍കൊടുക്ക ദധിതക്രമതില്‍കലര്‍ന്നും
സര്‍വാതിസാരമുടനേ  കടിയോടുകുത്തു- 
മോടീട്ടൊളിക്കുമൊരിടത്തിതു സേതുബന്ധം.

Preparation of സേതുബന്ധം ഗുളിക:

ജാതിക്കാ, അതിവിടയം, ഇളയകൂവളക്കായ്,അയമോദകം, മാങ്ങയണ്ടിപരിപ്പ്, മാതളത്തോട്, ജീരകം, ഗ്രാമ്പൂവ്, ചെറുതിപ്പലി, ഞാവൽക്കാതല്‍, (ഞാവല്‍കുരുപ്പരിപ്പെന്നും അഭിപ്രായം) ഇവസമം വറുത്തുപൊടിച്ച് വെളളുള്ളിത്തൈലത്തില്‍ മൂന്നുയാമം അരച്ച് ലന്തക്കുരുപ്രമാണം ഗുളിക ചമച്ചു നിഴലിലുണക്കി വച്ചിരുന്ന് തേന്‍, തൈര്, മോര്, ഇവയിലേതിലെങ്കിലും യുക്തം പോലെ സേവിക്കുക;  

Indications of സേതുബന്ധം ഗുളിക:

ഇതു ഗ്രഹണിക്കും നല്ലതാകുന്നു. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video