Medicinal properties of Rogathrayari rasam (രോഗത്രയ..

Rogathrayari rasam - gulika

Rogathrayari rasam:

Malayalam referance: രോഗത്രയാരിരസം

പാരദഞ്ചാമൃതം ഗന്ധം സര്‍വം ശുദ്ധം ച കാരയേത് 
വരാ വ്യോഷേണസമ്മിശ്രം സമം തുല്യം വിമര്‍ദ്ദയേത് 
ജ്വാലാമുഖ്യാശ്ച നിര്യാസം സൂരണം ചിത്രകാര്‍ദ്രകം
ശിഗ്രുഃ പുര്‍ന്നവേനൈവ പ്രത്യേകം ഭാവനാത്രയം
 തത്ര സംസ്ഥിതമാദായാ ദീയതാം ഗുഞ്ജമാത്രകം
നവജ്വരവിനാശായ ആര്‍ദ്രകസ്യരസേന  തു 
കിരാതം മരിചം ദേയം സന്നിപാതേ ത്രയോദശേ 
രോഗത്രയാരിവിഖ്യാതോ രസരാജേന  നിര്‍മ്മിതം.

Preparation of രോഗത്രയാരിരസം:

സം, വല്‍സാഭി, ഗന്ധകം (ഇവ ശുദ്ധി), ത്രിഫലത്തോട്, ചുക്ക്, കുരുമുളക്, ചെറുതിപ്പലി, ഇവ സമം. മേന്തോന്നിക്കിഴങ്ങ്, കാട്ടുചേന , കൊടുവേലിക്കിഴങ്ങ്, ഇഞ്ചി, മുരിങ്ങത്തൊലി, തഴുതാമ, ഇവയുടെ നീരില്‍ മുമ്മൂന്നുദിവസം അരച്ചു കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി  നിഴലിലുണക്കിവച്ചിരുന്ന് നവജ്വരത്തില്‍ ഇഞ്ചിനീരിലും, സന്നിപാതത്തിന് കിരിയാത്ത്, കുരുമുളക്, ഇവകൊണ്ടുളള കഷായത്തിലും സേവിക്കുക; ത്രിദോഷശമത്തിനും  നന്ന്,  രസരാജനിര്‍മ്മിതവും വിഖ്യാതവുമായ രോഗത്രയാരിരസം ഇതാകുന്നു. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video