Medicinal properties of Bhootabhairava rasam (ഭൂതഭൈരവ..

Bhootabhairava rasam - gulika

Bhootabhairava rasam:

Malayalam referance: ഭൂതഭൈരവരസം

പാരദം ഗന്ധകം താമ്രം വഹ്നിക്വാഥേതു മര്‍ദ്ദയേത്
വജ്രമൂഷാഗതാവാഥ വാലുകായന്ത്രകേ പുന:
മാര്‍ജ്ജാരജാംബുകൈഃ പിത്തൈര്‍ ഭാവിതൈഃ പ്രഹരദ്വയം
ഗുഞ്ജാമാത്രപ്രയോഗേണ ദേയം ശീതോദയേ പുന: 
സന്ധികം തല്‍ക്ഷണം ഹന്തി രസോയം ഭൂതഭൈരവഃ

Preparation of ഭൂതഭൈരവരസം:

രസം, ഗന്ധകം, താമ്രഭസ്മം, ഇവ കൊടുവേലിക്കിഴങ്ങിന്‍ കഷായത്തിലരച്ച് വജ്രമൂശയില്‍ വാലുകായന്ത്രത്തിലാക്കി പൂച്ചകുറുക്കന്‍ ഇവയുടെ പിത്തനീരിൽ  ഭാവന ചെയ്ത് കുന്നിക്കുരു അളവില്‍ ഗുളികയുരുട്ടി 
നിഴലിലുണക്കിവച്ചിരുന്ന് ശീതജലത്തില്‍ കലര്‍ത്തി സേവിക്കുക;   

Indications of ഭൂതഭൈരവരസം:

സന്ധികസന്നി ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video