Medicinal properties of Trigunarasa gulika (ത്രിഗുണ..

Trigunarasa gulika - gulika

Trigunarasa gulika:

Malayalam referance: ത്രിഗുണരസം

ഗന്ധകാഷ്ടഗുണം സൂതം ശുദ്ധം മൃദ്വഗ്നിനാ  ക്ഷണം 
പക്ത്വാവതാര്യ തച്ചൂര്‍ണ്ണം ചൂര്‍ണ്ണതുല്യാf  ഭയാന്വിതം
സപ്തഗുഞ്ജാമിതം ഖാദേത് വര്‍ദ്ധയേച്ച ദിനേദിനേ 
യുജ്ജൈകൈകം ക്രമേണൈവ യാവത്സ്യാദേക വിംശതിഃ 
 തീക്ഷ്ണാജ്യശര്‍ക്കരായുക്തം ശാല്യന്നം പത്ഥ്യമാചരേത്
കമ്പവാത പ്രശാന്ത്യര്‍ത്ഥം ിവാതേ ിവസേത്സദാ
ത്രിഗുണാജ്യശര്‍ക്കരായുക്തം ശാല്യന്നം പത്ഥ്യമാചരേത് 
കമ്പവാത പ്രശാന്ത്യര്‍ത്ഥം നിവാതേ നിവസേത്സദാ 
ത്രിഗുണാഖ്യരസോനാമ്ന  ത്രിപക്ഷാത് കമ്പവാതനുത്.

Preparation of ത്രിഗുണരസം:

ശുദ്ധിചെയ്ത രസം കഴഞ്ച് ഒന്ന്, ഗന്ധകം കഴഞ്ച് എട്ട്, ഇത് ഓട്ടിലിട്ട് ചെറുതീയെരിച്ച് ഉരുക്കിയാല്‍ ഉരുകിച്ചേരും. ആറിയശേഷം പൊടിച്ച് സമം കടുക്കാത്തോടിന്‍ ചൂര്‍ണ്ണവും ചേര്‍ത്ത് ഇഞ്ചിനീരിലരച്ച് കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി ഉണക്കിവച്ചിരുന്ന് ആദ്യദിവസം   ഏഴു ഗുളിക സേവിക്ക. അടുത്ത ദിവസം മുതല്‍ ഓരോ ഗുളികവീതം വര്‍ദ്ധിപ്പിച്ചു ഇരുപത്തൊന്നു ഗുളികയാകുന്നതുവരെ സേവിക്കുക. ഇരുപത്തൊന്നു ഗുളികയായാല്‍  നാല്പത്തിയഞ്ചു ദിവസം വരെ ക്രമത്തിനുതന്നെ സേവിക്കണം. കുരുമുളകിന്‍പൊടിയും നെയ്യും  പഞ്ചസാരയും ചോറും മാത്രമേ ഉപയോഗിക്കാവൂ. (ഏഴു ഗുളിക വീതം ഏഴു ദിവസം സേവിച്ചതിനു ശേഷമേ ഓരോ ഗുളിക വര്‍ദ്ധിപ്പിക്കാവൂ എന്നും അഭിപ്രായമുണ്ട്) കമ്പ(വിറ) വാതം ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video