Medicinal properties of Dashamga gulika (ദശാംഗഗുള..

Dashamga gulika - gulika

Dashamga gulika:

Malayalam referance: ദശാംഗഗുളിക

വചാ ഹിംഗു വിളംഗാനി  സൈന്ധവം ഗജപിപ്പലി
പാഠാ ചാതിവിഷാ വ്യോഷം കാശ്യപേന  വിനിര്‍മ്മിതം
ദശാംഗമംഗളം പീത്വാ സര്‍വകീടവിഷം ജയേത്.

Preparation of ദശാംഗഗുളിക:

വയമ്പ്, കായം, വിഴാലരിക്കാമ്പ്, ഇന്തുപ്പ് ,അത്തിത്തിപ്പലി, പാടക്കിഴങ്ങ്, അതിവിടയം, ചുക്ക് കുരുമുളക് ചെറുതിപ്പലി ഇവ സമമായെടുത്തു പൊടിച്ച് ഗോമൂത്രത്തിലരച്ച് ഗുളികയുരുട്ടി  നിഴലിലുണക്കിവച്ചിരുന്ന് ഉപയോഗിക്കുക. എല്ലാമാതിരി കീടവിഷങ്ങള്‍ക്കും സേവിക്കാനും  ലേപത്തിനും  കൊളളാം.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video