Medicinal properties of Neeruryadi gulika (നിരൂര്യാ..

Neeruryadi gulika - gulika

Neeruryadi gulika:

Malayalam referance: നിരൂര്യാദി ഗുളിക

നിരൂരിവൈരി തെളിശൂകപുളിങ്കുരുത്തോല്‍ 
മുക്കാ വിളാമ്പശയുമാമ്പലരീ സകാന്തം 
 ചെമ്മണ്‍ ിശാദ്വയഹിമം സിതയത്തിനീരില്‍ 
സപ്താഹപിഷ്ടമിഹ മേഹഗണം പിനഷ്ടി.

Preparation of നിരൂര്യാദി ഗുളിക:

നീരൂരിവേര്, പൊന്‍കുരണ്ടിവേരിലെത്തൊലി, തേറ്റാമ്പരല്‍, കടല്‍നുര, പുളിങ്കുരുത്തൊലി,  ത്രിഫലത്തോട്, വിളാംപശ, ആമ്പലരി, ശുദ്ധിചെയ്ത അയസ്കാന്തം, കാവിമണ്ണ്, മഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി, ചന്ദനം , പഞ്ചസാര, ഇവ അത്തിനീരില്‍ ഏഴു ദിവസമരച്ചു ഗുളികയാക്കി വച്ചിരുന്നു സേവിക്ക; 

Indications of നിരൂര്യാദി ഗുളിക:

എല്ലാവിധത്തിലുളള പ്രമേഹങ്ങളും  ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video