Medicinal properties of Neelakanda rasam (നീലകണ്ഠര..

Neelakanda rasam - gulika

Neelakanda rasam:

Malayalam referance: നീലകണ്ഠരസം

സൂതം ഗന്ധക ലോഹം ച വിഷം ചിത്രകപത്രകം 
വിളംഗം രേണുകം മുസ്താ ഏലാ ടങ്കണകേസരം
 ത്രികടു ത്രിഫലാനാം  ച ശൂല്‍ബഭസ്മം തഥൈവ ച 
ഏതാനി  സമഭാഗാനി  ഗുളം ദ്വിഗുണമുച്യതേ
ചണമാത്രാം വടീംകൃത്വാ ഭക്ഷയേദ്ദ്വിദിനം  നരഃ
ശ്വാസകാസക്ഷയം ഗുന്മം  പ്രമേഹം വിഷമജ്വരം
ഹിത്മായാംഗ്രഹണീദോഷേശോഫേ പാണ്ഡൌെഭഗന്ദരേ
മൂത്രകൃഛ്റേ മൂഢഗര്‍ഭേ വാതരോഗേ ച വാരിണാ
നീലകണ്ഠരസോനാമ യോഗസ്യാത് ബ്രഹ്മനിര്‍മ്മിതഃ

Preparation of നീലകണ്ഠരസം:

രസം, ഗന്ധകം, ലോഹഭസ്മം, വത്സനാഭി, കൊടുവേലിക്കിഴങ്ങ്, താലീസപത്രം, വിഴാലരിക്കാമ്പ്, അരേണുകം, മുത്തങ്ങാക്കിഴങ്ങ്, ഏലത്തരി, പൊന്‍കാരം,നാഗപ്പൂവ്, ചുക്ക്, കുരുമുളക്, ചെറുതിപ്പലി, നെല്ലിക്കാത്തോട്, കടുക്കാത്തോട്, താന്നിക്കാത്തോട്, താമ്രഭസ്മം, ഇവ സമമായെടുത്ത് ഒരു ദിവസം ഇഞ്ചിനീരിലരച്ച് ചണംപയറളവില്‍ ഗുളികയുരുട്ടി  ഉണക്കിവച്ചിരുന്ന് ഗുളികയുടെ ഇരട്ടി ശര്‍ക്കര ചേര്‍ത്തു സേവിക്കുക; ശീതജലം അനുപാനമായി ഉപയോഗിക്കുക; കാസശ്വാസങ്ങള്‍, ഇക്കിള്‍ ,ക്ഷയം ,ഗുന്മം ,പ്രമേഹം ,വിഷമജ്വരം, ഗ്രഹണി, ശോഫം, പാണ്ഡു, ഭഗന്ദരം, മൂത്രകഛ്റം, മൂഢഗര്‍ഭം,വാതവ്യാധികള്‍, ഇവ ശമിക്കും. നീലകണ്ഠരസം എന്നു പേരോടുകൂടിയ ഈ യോഗം ബ്രഹ്മാവിനാല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുളളതാകുന്നു.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video