Medicinal properties of Kodashari gulika (കോടാശാരി..

Kodashari gulika - gulika

Kodashari gulika:

Malayalam referance: കോടാശാരിഗുളിക

സമാംശം മാഗധിര്‍ന്നാഭിര്‍ ദ്വയോസ്തൂല്യഞ്ചഹിംഗുളം
കോടാശാരിരിയാനാമ്നാ  ജംബീരരസമര്‍ദ്ദിതാ
താപജ്വരഞ്ച തരുണം സന്നിപാതം വിനാശയേത്.

Preparation of കോടാശാരിഗുളിക:

ചെറുതിപ്പലി, വത്സനാഭി, ഇവസമം . രണ്ടുംകൂടിയിടത്തോളം ചായില്യം. ഇവ എല്ലാം കൂടെ ചെറുനാരങ്ങാനീരിലരച്ചു ഗുളികയാക്കിയുരുട്ടി നിഴലിലുണക്കിവച്ചിരുന്ന് ദോഷകോപത്തിനുസരിച്ച അനുപാനത്തില്‍ സേവിക്കുക; 

Indications of കോടാശാരിഗുളിക:

സര്‍വ്വാംഗസന്താപമുളള ജ്വരവും തരുണജ്വരവും സന്നിപാതവും ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video