Medicinal properties of Eladi Gulika (ഏലാദിഗുളിക)

Eladi Gulika - gulika

Eladi Gulika:

Malayalam referance: ഏലാദിഗുളിക

ഏലാപത്രത്വചോര്‍ദ്ധാക്ഷഃ പിപ്പല്യര്‍ദ്ധപലം തഥാ
 സിതാമധുകഖര്‍ജ്ജുര മൃദ്വീകാനാം  പലം പലം 
സംചൂര്‍ണ്ണ്യ മധുനായുക്ത ഗുഡികാഃ കാരയേത് ഭിഷക് 
 അക്ഷമാത്രാം തതശ്ചൈകാം ഭക്ഷയേന്നാദിനേ ദിനേ 
കാസം ശ്വാസം ജ്വരം ഹിക്കാം ഛര്‍ദ്ദിം മൂര്‍ഛാമദംഭ്രമം
രക്തനിഷ്ഠീവനം  തൃഷ്ണാം പാര്‍ശ്വശൂലമരോചകം
ശോഫപ്ളീഹാഢ്യവാതാംശ്ച സ്വരഭേദം ക്ഷതക്ഷയം
ഗുഡികാ തര്‍പ്പണീ വൃഷ്യാ രക്തപിത്തം ച നാശയേല്‍

Preparation of ഏലാദിഗുളിക:

ഏലത്തരി, പച്ചില, ഇലവര്‍ങ്ഗം  ഇവ ഒന്നരക്കഴഞ്ചുവീതം. ചെറുതിപ്പലി, അരപ്പലം. പഞ്ചസാര, ഇലിപ്പക്കാതല്‍, ഈന്തപ്പഴം, മുന്തിരിങ്ങാപ്പഴം ഇവ ഒരുപലം വീതം. എല്ലാം പൊടിച്ച് തേനിൽ  അരച്ചു താന്നിക്കാപ്രമാണം ഗുളികയാക്കി വച്ചിരുന്ന് ദിവസേന  സേവിക്കുക. 

Indications of ഏലാദിഗുളിക:

ചുമ, ശ്വാസം, ജ്വരം, ഇക്കിള്‍ ഛര്‍ദ്ദി, മൂര്‍ഛ, മദം, ഭ്രമം, രക്തംതുപ്പുക, തണ്ണീര്‍ദ്ദാഹം, ഇരുപുറങ്ങളിലുമുളള വേദന,  അരുചി, നീര്, പ്ളീഹ, ആഢ്യവാതം, സ്വരഭേദം, ക്ഷതം, ക്ഷയം, രക്തപിത്തം ഇവ ശമിക്കും.  ഈ ഗുളിക തൃപ്തിയെ ഉണ്ടാകുന്നതും ശുക്ളവൃദ്ധികരവുമാകുന്നു 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video