Medicinal properties of Kandshudhi gulika (കണ്ഠശുദ്..

Kandshudhi gulika - gulika

Kandshudhi gulika:

Malayalam referance: കണ്ഠശുദ്ധിഗുളിക

സുവര്‍ണ്ണം രജതം മുത്തും രുദ്രാക്ഷം വിദ്രുമം തഥാ
നിര്‍വ്വേശിദ്വയവും നല്ല ഗരുഡദ്വയവും പുന: 
സഹസ്രവേധി ജാതിത്രിവ്യോഷം കിര്യാത്തരത്തയും 
 വാലുകവും മധുകവും കൊട്ടം മായാക്കുപൂതിയും 
അക്കിക്കര്‍വാ വചാ പഞ്ചംപഴുക്കാ സന്നിനായകം
ഗോരോചനം  ഹരിദ്രാ ച വരയാട്ടിന്റെ ശൃംഗവും
ദീപ്യം കാണ്ടാമൃഗക്കൊമ്പും തുല്യം തുല്യം ച ഘട്ടയേല്‍
നാരീക്ഷീരേണ പിഷ്ട്വാ ച കലശൃംഗേന  യോജയേത്
യാമേയാമേ തഥാ യോജ്യം വീര്യം സര്‍വ്വരുജാര്‍ദ്ദിതേ
കണ്ഠശുദ്ധിരിദംനാമ്നാ  സര്‍വരോഗവിനാശനം.

Preparation of കണ്ഠശുദ്ധിഗുളിക:

സ്വര്‍ണം, വെളളി, മുത്ത്, രുദ്രാക്ഷം ,പവിഴം, നിര്‍വേശി രണ്ടും ഗരുഡപ്പച്ച രണ്ടും, സഹസ്രവേധി, ജാതിക്കാ, ജാതിപത്രി, ഗ്രാമ്പൂവ്, ചുക്ക്, കുരുമുളക്, ചെറുതിപ്പലി, കിരിയാത്ത്, ചിറ്റരത്ത, വാല്‍മുളക്, ഇരട്ടിമധുരം ,വെളളക്കൊട്ടം, മായാക്ക്, പൂതവൃക്ഷം, അക്രാവ്, വയമ്പ്, പഞ്ചമംപഴുക്ക (മീറ), സന്നിനായകം, ഗോരോചന,  മരമഞ്ഞള്‍ത്തൊലി, വരയാട്ടിന്‍കൊമ്പ്, അയമോദകം, കാണ്ടാമൃഗക്കൊമ്പ്, കലങ്കൊമ്പ്, ഇവ സമം പൊടിച്ച് മുലപ്പാലിലരച്ച് ഗുളികയുരുട്ടി നിഴലിലുണക്കി സൂക്ഷിക്കുക. കഫകോപം, ശ്വാസകാസങ്ങള്‍ ,മുതലായവയ്ക്ക് യാമംതോറും ജീരകകഷായത്തില്‍ സേവിക്കുക;  ഈ യോഗത്തില്‍ കസ്തൂരി ,വെരുകിന്‍പുഴുക് ,ഇവ ചേര്‍ക്കുന്ന പതിവുണ്ട് യോഗത്തില്‍ വിധിച്ചിട്ടില്ല എങ്കിലും ചേര്‍ക്കുന്നത് ഉത്തമം. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video