Make an online Consultation »  
Medicinal properties of Sarasijamakarandadi choornam (സരസി..

Sarasijamakarandadi choornam - choorna

Sarasijamakarandadi choornam:

Malayalam referance: സരസിജമകരന്ദാദി ചൂര്‍ണ്ണം

സാസിജമകരന്ദം ചന്ദനം  തണ്ഡുലീയം
മധുകമമൃതവല്ലീ ശര്‍ക്കരാഭീരു താര്‍ക്ഷ്യം
സഹിതമധുതദേതച്ചൂര്‍ണ്ണിതാ സുന്ദരീണാം
രുധിരമുപനിരുദ്ധ്യാദ്യാിനിമാര്‍ഗ്ഗം പ്രവൃത്തം.


Preparation of സരസിജമകരന്ദാദി ചൂര്‍ണ്ണം:

താമരയല്ലി, ചന്ദനം,  ചെറുചീരവേര്, ഇരട്ടിമധുരം, ചിറ്റമൃത്, ശതാവരിക്കിഴങ്ങ്, മാക്കീരക്കല്ല്, ഇവ പൊടിച്ച് പഞ്ചസാര ചേര്‍ത്തു മര്‍ദ്ദിച്ച് തേനിൽ കുഴച്ചു സേവിക്കുക; 


Indications of സരസിജമകരന്ദാദി ചൂര്‍ണ്ണം:

സ്ത്രീകള്‍ക്കുണ്ടാകുന്ന രക്തസ്രാവം ശമിക്കും.


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda