Snuhipippalikam choornam:
Malayalam referance: സ്നുഹിപിപ്പലീകം ചൂര്ണ്ണംസ്നുഹീക്ഷീരേ സപ്തകൃത്വാ ഭാവിതം പിപ്പലീരജഃ
ഗോമൂത്രേ കോഷ്ണതോയേ വാ പീതം ജാഠരനാശനം
Preparation of സ്നുഹിപിപ്പലീകം ചൂര്‍ണ്ണം:
തിപ്പലിപ്പൊടി ഏഴുദിവസം കള്ളിപ്പാലില്‍ ഭാവന ചെയ്ത് ഉണക്കിപ്പൊടിച്ചുവച്ചിരുന്ന് ഗോമൂത്രത്തിലോ ചൂടുവെളളത്തിലോ കലക്കി സേവിക്കുക;
Indications of സ്നുഹിപിപ്പലീകം ചൂര്‍ണ്ണം:
മഹോദരം, ഗുന്മം മുതലയാവ ശമിക്കും.
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda