Vibidhaka chooram:
Malayalam referance: വിഭിതക ചൂര്ണ്ണംകര്ഷം കലിഫലചൂര്‍ണ്ണം ലീഢംചാത്യന്തമിശ്രിതം മധുനാ
അചിരാദ്ധരതിശ്വാസം പ്രബലാമുദ്ധംസികാം ചൈവ
Preparation of വിഭിതക ചൂര്‍ണ്ണം:
മൂന്നുകഴഞ്ചു താന്നിക്കാത്തോടിന്‍പൊടി തേനിൽ കുഴച്ചു സേവിക്കുക; വര്‍ദ്ധിച്ചതായ ഇക്കിളും ശ്വാസവും പെട്ടെന്നു ശമിക്കും
Referances
Sahasrayogam
- Comments
- Add photo
