Medicinal properties of Vyoshaganyadi choornam (വ്യോഷാ..

Vyoshaganyadi choornam - choorna

Vyoshaganyadi choornam:

Malayalam referance: വ്യോഷാഗ്ന്യാദി ചൂര്‍ണ്ണം

വ്യോഷാഗ്നി വേല്ല ത്രിഫലാ മുസ്തൈസ്തുല്യമയോരജഃ
ചൂര്‍ണ്ണിതം തക്രമദ്ധ്വാജ്യ കോഷ്ണതോയോപയോജിതം 
കാമിലാ പാണ്ഡുഹൃദ്രോഗ കുഷ്ഠാര്‍ശോ മേഹനാശനം.

Preparation of വ്യോഷാഗ്ന്യാദി ചൂര്‍ണ്ണം:

ചുക്ക്, കുരുമുളക്, തിപ്പലി ,കൊടുവേലിക്കിഴങ്ങ് ,വിഴാലരിപ്പരിപ്പ്, ത്രിഫലത്തോട്, മുത്തങ്ങാക്കിഴങ്ങ്, ഇവ ഒരു കഴഞ്ചുവീതം ഉരുക്കുഭസ്മം,  കഴഞ്ച് ഒന്‍പത്. ഇവ എല്ലാംകൂടെ പൊടിച്ചുവച്ചിരുന്ന് യുക്തിയനുസരിച്ച് മോര് തേന്‍ നെയ്യ് ചൂടുവെള്ളം  ഇവയില്‍ ഏതിലെങ്കിലും സേവിക്കുക; 

Indications of വ്യോഷാഗ്ന്യാദി ചൂര്‍ണ്ണം:

കാമില ,പാണ്ഡുരോഗം, ഹൃദ്രോഗം, കുഷ്ഠം, അര്‍ശസ്സ് , പ്രമേഹം, ഇവ ശമിക്കും

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video