Vachadi choornam:
Malayalam referance:വചാബ്ദാഗ്ന്യഭയാ തിക്താ ചൂര്‍ണ്ണം ഗോമൂത്രസംയുതം.
Preparation of :
വയമ്പ്, മുത്തങ്ങാക്കിഴങ്ങ്, കൊടുവേലിക്കിഴങ്ങ്, കടുക്കാത്തോട്, കടുകുരോഹിണി, ഇവ പൊടിച്ചു ഗോമൂത്രത്തില്‍ സേവിക്കുക;
Indications of :
കഫശൂല ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
