Lavanothamadi choornam:
Malayalam referance: ലവണോത്തമാദിചൂര്ണ്ണംലവണോത്തമ വഹ്നി കലിംഗയവാന്‍
ചിരിവില്വ മഹാപീചു മര്‍ദ്ദയുതാന്‍
പിബ സപ്തദിനം മഥിതാ ലുളിതാന്‍
യദി മര്‍ദ്ദിതുമിഛതി പായുരുഹാന്‍
Preparation of ലവണോത്തമാദിചൂര്‍ണ്ണം:
ഇന്തുപ്പ്, കൊടുവേലിക്കിഴങ്ങ്, കുടകപ്പാലയരി, ആവില്‍ത്തൊലി, വലിയവേപ്പിന്‍അരി, ഇവപൊടിച്ചു വെളളം ചേര്‍ക്കാതെ കലക്കിയെടുത്ത മോരില്‍ സേവിക്കുക;
Indications of ലവണോത്തമാദിചൂര്‍ണ്ണം:
അര്‍ശസ്സു ശമിക്കും
Referances
Sahasrayogam
- Comments
- Add photo
