Medicinal properties of Rujakadi choornam (രുചകാദിച..

Rujakadi choornam - choorna

Rujakadi choornam:

Malayalam referance: രുചകാദിചൂര്‍ണം

ചൂര്‍ണ്ണം  സമം രുചക ഹിംഗു മഹൌെഷധാനാം 
ശൂണ്ഠ്യംബുനാ  കഫസമീരണ സംഭവാസു
ഹൃല്‍ പാര്‍ശ്വ പൃഷ്ഠ ജഠരാര്‍ത്തി വിഷൂചികാസു 
പേയം തഥാ യവരസേന  തു വിഡവിബന്ധേ
സമം ശുണ്ഠ്യംബുനേത്യവം യോജനാ  ക്രിയതേ ബുധൈ: 
തേനാല്‍പമാനമേവാത്ര ഹിംഗുസംപരിദീയതേ.

Preparation of രുചകാദിചൂര്‍ണം:

തുവര്‍ച്ചിലയുപ്പ്, കായം, ചുക്ക്, ഇവ തുല്യമായെടുത്തു പൊടിച്ച് ചുക്കുകഷായത്തില്‍ സേവിക്കുക; കഫവാതജമായ ഹൃദയവേദന , പാര്‍ശ്വവേദന ,പൃഷ്ഠവേദന , വയറുവേദന , വിഷൂചിക, ഇവ ശമിക്കും.ഇവ യവരസത്തില്‍ സേവിച്ചാല്‍ മലബന്ധം ഇല്ലാതാകും. ഈ ശ്ളോകത്തില്‍ സമം എന്ന പദം ശുണ്ഠ്യംബുനാ  എന്നതിനോടു ചേര്‍ത്താണ് അന്വയിക്കുന്നത്. അതിനാല്‍ കായം മറ്റുളള മരുന്നുകളില്‍ നിന്ന് അല്‍പം കുറവായിരിക്കണം.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video