Medicinal properties of Yavanyadi choornam (യവാന്യാ..

Yavanyadi choornam - choorna

Yavanyadi choornam:

Malayalam referance: യവാന്യാദിചൂര്‍ണ്ണം

യവാനി  തിന്ത്രിണീകാമ്ളവേതസൌെഷധ ഡാഡിമൈഃ
കൃത്വാ കോലഞ്ച കര്‍ഷാംശം സിതായാശ്ചചതുഷ്പലം
ധാന്യം  സൌെവര്‍ച്ചലാജാജീ വരാംഗഞ്ചാര്‍ദ്ധകാര്‍ഷികം
പിപ്പലീനാം  ശതഞ്ചൈകംദ്വേശതേ മരിചസ്യ ച
ചൂര്‍ണ്ണമേതത്പരം രുച്യം ഹൃദ്യം ഗ്രാഹി ഹിനസ്തി ച
വിബന്ധകാസഹൃത്പാര്‍ശ്വശൂലാര്‍ശോഗ്രഹണീഗദാന്‍.

Preparation of യവാന്യാദിചൂര്‍ണ്ണം:

ജീരകം, പുളിയിലഞരമ്പ്, ഞെരിഞ്ഞാംപുളിക്കിഴങ്ങ്,ചുക്ക്, താളിമാതളത്തോട്, ലന്തക്കുരുപ്പരിപ്പ്, ഇവ മൂന്നു കഴഞ്ചുവീതം, പഞ്ചസാര പലം നാല്, കൊത്തമ്പാലരി, തുവര്‍ച്ചിലക്കാരം, അയമോദകം, (ആശാളിയുമാകാം) ഇലവര്‍ങ്ഗം, ഇവ ഒന്നരക്കഴഞ്ചുവീതം.ചെറുതിപ്പലി എണ്ണം നൂറ്. കുരുമുളക് എണ്ണം ഇരുന്നൂറ്. ഇവ പൊടിച്ച് പഞ്ചസാരയും കൂട്ടി മര്‍ദ്ദിച്ചു കുറേശ്ശെ സേവിക്കുക; 

Indications of യവാന്യാദിചൂര്‍ണ്ണം:

ഈ ചൂര്‍ണ്ണം രുചികരവും ഹൃദ്യവും ഗ്രാഹിയുമാകുന്നു. സ്റോതോബന്ധം, കാസം, ഹൃദ്രോഗം ,പാര്‍ശ്വവേദന, അര്‍ശസ്സ്, ഗ്രഹണി, മുതലായവയെ ശമിപ്പിക്കും

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video