Medicinal properties of Modakadi choornam (മോദകാദിച..

Modakadi choornam - choorna

Modakadi choornam:

Malayalam referance: മോദകാദിചൂര്‍ണ്ണം

മോദകം വിടയം ജാതിത്രയം കഞ്ചാവുജീരകം
ക്രോശാണിയും കറപ്പെന്നിച്ചൊന്നതോരോകഴഞ്ചതായ്
യക്താക്ഷിബീജവും മൂന്നുനിഷ്കം കൊള്‍കതിാനോടഥ
ഷട്കഴഞ്ചിഹ ഗോതമ്പും നത്തയ്ക്കാമാംസവും തഥാ
ഒക്കെനന്നായിവെവ്വേറെയോടുചാര്‍ത്തിപ്പൊടിച്ചതു
മേളിച്ചുതേനിൽ  സേവിച്ചാലതിസാരം കടുപ്പുകള്‍
ശൂലയും ഗ്രഹണീദോഷമിവയെല്ലാം ശമിച്ചുപോം.

Preparation of മോദകാദിചൂര്‍ണ്ണം :

അയമോദകം, അതിവിടയം, ജാതിക്കാ, ജാതിപത്രി, ഗ്രാമ്പൂവ്,കഞ്ചാവ്, ജീരകം, കുറാശാണി, അവിയന്‍, ഇവ ഒരു കഴഞ്ചുവീതം. കഴറ്റിക്കുരുപ്പരിപ്പ് കഴഞ്ച് മൂന്ന്. ഗോതമ്പ് കഴഞ്ച് ആറ്. നത്തയ്ക്കാ ഇറച്ചി കഴഞ്ച് ആറ്. ഇവ പ്രത്യേകം പ്രത്യേകം ഓട്ടിലിട്ടു വറുത്തുപൊടിച്ചു തേനിൽ  കുഴച്ചു സേവിക്കുക; 

Indications of മോദകാദിചൂര്‍ണ്ണം :

അതിസാരം, ഗ്രഹണി ,ശൂല മുതലായവ ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video