Make an online Consultation »  
Medicinal properties of Magadadi choornam (മഗധാദിചൂ..

Magadadi choornam - choorna

Magadadi choornam:

Malayalam referance: മഗധാദിചൂര്‍ണ്ണം

മഗധജ ധാത്രീ ശുണ്ഠീ മധുകാഞ്ജനഗൈരികൈസ്തുല്യഃ
തുല്യൈശ്ശര്‍ക്കരലാജൈര്‍ മധുനാ വിലിഹേദ്വമീ ഹിക്കീ.



Preparation of മഗധാദിചൂര്‍ണ്ണം:

തിപ്പലി, നെല്ലിക്കാത്തോട്, ചുക്ക്, ഇരട്ടിമധുരം,  അഞ്ജനക്കല്ല്, കാവിമണ്ണ്, ഇവ സമം പൊടിച്ച് അതിനുസമം പഞ്ചസാരയും മലര്‍പ്പൊടിയും ചേര്‍ത്തു മര്‍ദ്ദിച്ചു തേനിൽ  കുഴച്ചു സേവിക്കുക; 


Indications of മഗധാദിചൂര്‍ണ്ണം:

ഛര്‍ദ്ദിയും, ഇക്കിളും ശമിക്കും.


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda