Medicinal properties of Pippalyadi choornam (പിപ്പല്..

Pippalyadi choornam - choorna

Pippalyadi choornam:

Malayalam referance: പിപ്പല്യാദിചൂര്‍ണ്ണം

പിപ്പലി നാഗദന്തികള്‍ തുല്യ-
സ്തൈരഭയാ ദ്വിഗുണോന്മിതഭാഗാഃ
അര്‍ദ്ധമിതം വിളമുഷ്ണപയോഭിഃ
പീതമപോഹതി കുക്ഷിമഹത്വം.

തിപ്പലി, ചുക്ക്, നാഗദന്തിവേര് ഇവ സമം. ഇവയെല്ലാം കൂടിയിടത്തോളം കടുക്കാത്തോട്. വിളയുപ്പ് മേല്‍പറഞ്ഞവയുടെ പകുതി എല്ലാം കൂടി പൊടിച്ചു ചൂടുവെളളത്തില്‍ കലക്കി സേവിക്കുക;  മഹോദരവും വയര്‍വീര്‍പ്പും വയറ്റില്‍കടിയും ശമിക്കും. (കടുക്കാ, തിപ്പലിയുടെ ഇരട്ടി എന്നും, വിളയുപ്പ് തിപ്പലിയുടെ പകുതിയെന്നുമുളള അഭിപ്രായം യോഗപ്രകാരം സ്വീകരിക്കാവുന്നതിനാലും പാരമ്പര്യമായി ഇതനുസരിച്ചു വര്‍ത്തിച്ചു വരുന്നതിനാലും സ്വീകാര്യമാണ്)

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video